April 20, 2026

തരുവണയിലെ ഹജ്ജ് തീർത്ഥാടകർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യാത്രയയപ്പ്

0
IMG_20260420_213031
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന തരുവണ സ്വദേശികളായ തീർത്ഥാടകർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. റഹ്‌മാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ ഉസ്മാൻ പള്ളിയാൽ, ശ്രീധരൻ യദുപുത്ര, കെ.ടി. ഖാലിദ്, പി.കെ. നവാസ്, കരീം മലബാർ, പി. അമ്മദ്, മജീദ് മുസ്ലിയാർ, ഉസ്മാൻ മുസ്ലിയാർ, കമ്പ ഉസ്മാൻ, ഉസ്മാൻ കെ., ബഷീർ എരുതുവയൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *