April 22, 2026

വീട് കത്തിനശിച്ചു

0
Img 20250112 212637
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

 

ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതികതകരാറു മൂലം ആദ്യമെത്തിയ ഫയർഫോഴ്സ് വാഹനത്തിന് തീയണക്കാനായില്ല. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് തീയണച്ചത്. വീട് പൂർണ്ണമായും കത്തിനശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *