May 28, 2026

നഗരസഭയുടെ വാഹനത്തിൽ എടഗുനിയിൽ കക്കൂസ് മാലിന്യം തള്ളി

0
20250115 132638fhoc4jw
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കൽപ്പറ്റ നഗരസഭയുടെ അറിവോടെ കൽപ്പറ്റ എടഗുനി പ്രദേശത്തു സെപ്റ്റിക് മാലിന്യം തള്ളുന്നത് ഡി വൈ എഫ് ഐ , പ്രദേശവാസികളുടെയും നേതൃത്വത്തിൽ തടയുകയും മാലിന്യം തള്ളാൻ വന്ന വാഹനവുമായി എത്തി കൽപ്പറ്റ നഗരസഭയിൽ പ്രധിഷേധം നടത്തി. വാഹഹനത്തിന് എതിരെ മതിയായ നടപടി എടുക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *