May 28, 2026

യോഗ ക്ലാസ് ആരംഭിച്ചു

0
20250115 130434
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:പനമരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബി.എഡ് അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന എക്കോ ലിറ്ററസി പ്രോഗ്രാമിന്ൻ്റെ ഭാഗമായി അഞ്ചുകുന്ന് ഹോമിയോ സെൻ്ററിലെ ആയുഷ്മാൻ ഭവ യൂണിറ്റിലെ യോഗ ഇൻസ്ട്രക്ടർ അക്ഷയ ടീച്ചറുടെ നേതൃത്വത്തിൽ യോഗ സ്‌ട്രെസ്സ് റിലീഫ് ക്ലാസ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾക്ക് ആരംഭിച്ചു.എച്ച് എം ഷീജ ജെയിംസ് യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *