ദേശിയ പാലിയേറ്റിവ് ദിനം ആചരിച്ചു
പടിഞ്ഞാറത്തറ:നാല് ചുവരുകൾക്കുള്ളിൽവേദനയും നെടുവീർപ്പുമായികഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒപ്പംഒറ്റക്കല്ല നിങ്ങൾഒപ്പമുണ്ട് ഞങ്ങൾപടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് ഫാമിലി സപ്പോർട്ടിംഗ് കമ്മറ്റി.ജനവരി 15 ദേശിയ പാലിയേറ്റിവ് ദിനം
പാലിയേറ്റിവ് ഫാമിലിയുടെസൗഹൃദ യാത്രപാലിയേറ്റിവ് ഫാമിലിയുടെ സാന്ത്വനം ഉല്ലാസയാത്ര ബാണസുര സമീപം മിസ്റ്റി ഡാം റിസോർട്ടിൽ സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമതിആരോഗ്യ പ്രവർത്തകർ,
പാലിയേറ്റീവ് വളണ്ടിയർമാർ, പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മറ്റിഗ്രുപ്പുമാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ ഇവർക്കായി വിവിധ വിനോദ പരിപാടികൾ അവതരിപ്പിക്കുകയും എല്ലാ ദുഖങ്ങളും മറന്ന് ആടിയും പാടിയും ഒരുദിനം മുഴുവൻ അവർ ആനന്ദ പ്രദമാക്കി.
പിന്നണിഗായിക
നിഖിലമോഹൻ
ഗാനങ്ങള്‍ ആലപിച്ചു.
ആദില്പം നാടൻ കലാപഠനകേന്ദ്രം പേരാൽ
നാടൻ പാട്ടുകൾ വിനോദമാണ് കോൽക്കളി
പലരും
പാട്ടുകൾപാടി താളത്തിൽ തുളളിയാടി
ഒരു വേറിട്ട അനുഭവമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു
പാലിയേറ്റിവ് ചെയർമാൻ കെ ടി കുഞ്ഞബ്ദുളള
ആദ്യ ക്ഷതവഹിച്ചു
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ‘ക്ഷേമകര്യ സ്റ്റാന്റിംഗ് ചെയർമാൻ നൗഷാദ് എം പി ,ജസീല റംളത്ത് കൽപ്പറ്റ ബ്ലോക്ക് മെമ്പർ അസ്മ ഹമീദ്
മെമ്പമാരായ ബഷീർ ഈന്തൻ. അനീഷ്. സജി, ബുഷ്റ,
രജിത,സജിദ നൗഷാദ്,നിഷ,
ഡോ. ഷൗക്കീൻ, ഡോ അനിത,
എച്ച്. ഐ ഷീജ,
പാലിയേറ്റിവ്
സിസ്റ്റർ
ജിൻസി, മറിയാമ്മ ടീച്ചർ, മുകുന്ദൻ , അമ്മത് നടുക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
ആശവർക്കർമാരും പങ്കെടുത്തു
കൺവീനർ ജിജി ജോസഫ് സ്വാഗതവും,
അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.പടിഞ്ഞാറത്തറസി.ഡി.എസ് നൽകിയ കിറ്റുകളും നൽകിയും വിഭവസമൃദ്ധമായഭക്ഷണം നൽകി
കേക്ക് മുറിച്ച് നൽകി നിറഞ്ഞ മനസോടെ എല്ലാവരെയും വീടുകളിൾ എത്തിച്ചു.





Leave a Reply