May 28, 2026

ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നോട്ടീസ് പ്രകാശനവും ആദ്യ ഫണ്ട് സ്വീകരണവും നടത്തി.

0
Img 20250116 184136
By ന്യൂസ് വയനാട് ബ്യൂറോ

കല്ലുപാടി:- കല്ലുപാടി ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപൂയ്യ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ആദ്യ ഫണ്ട് സ്വീകരണവും നടന്നു. കാക്കവയൽ അക്കാളി രവീന്ദ്ര നിൽ നിന്ന് ക്ഷേത്രം പ്രസിഡന്റ് കെ.ആർ കൃഷ്ണൻ ആദ്യഫണ്ട് ഏറ്റു വാങ്ങി. നോട്ടീസ് പ്രകാശനം ക്ഷേത്രം രക്ഷാധികാരി വി.കെ.ഗോപി നിർവഹിച്ചു. ക്ഷേത്രം മേൽ, ശാന്തി സുജിത് ശർമ്മ .കെ.എൻ. മോഹനൻ , ടി.എൻ. പ്രകാശൻ , കെ.കെ. കിഷോർ, വി.വി.സുരേഷ് , രജീഷ് മണവാട്ടി , കെ.ജി.ബാലൻ, അനീഷ് കീഴാനിക്കൽ, രാജൻ കല്ലുപാടി , സൗമിനി ശിവാനന്ദൻ ,തങ്കമണി ബാലൻ, സിന്ധു കൃഷ്ണൻകുട്ടി, എം.കെ. ബൈജു , വി.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *