November 17, 2026

ശാസ്ത്ര സാഹിത്യ പരിഷത്ത് 2027 ലൂക്ക ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു

0
IMG-20261117-WA0091
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027-ലെ ‘ലൂക്ക’ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു. എൻ. സത്യാനന്ദൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് കലണ്ടറിന്റെ പ്രകാശനവും വിൽപ്പന ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ സി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.യു. മർക്കോസ്, വി.എസ്. ചാക്കോ, ജോസ് പാഴൂക്കാരൻ എന്നിവർ ആശംസകൾ നേർന്നു. ടി.ജെ. റെജി സ്വാഗതവും ഒ.ടി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *