May 7, 2026

ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം സിപിഐഎം 

0
Img 20250120 161832
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വിശ്വാസം മറയാക്കികൊണ്ട് മന്ത്രവാദത്തിന്റ പേരിൽ പനവല്ലി മിച്ചഭൂമി ഉന്നതിയിലെ ആദിവാസി യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയ സംഭവം പ്രതിയായ സജീവ കോൺഗ്രസ് പ്രവർത്തകൻ വർഗീസിനെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടി സ്വീകരിക്കണം എന്ന് സിപിഐഎം തിരുനെല്ലി ലോക്കൽ കമ്മിറ്റി ആവിശ്യപെട്ടു. ലോക്കൽ സെക്രട്ടറി ടി കെ സുരേഷ്, കെ ആർ ജിതിൻ,മായ ദേവി,നിതിൻ കെ സി, ഹരിദാസൻ,മിനി,മീന സുരേഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *