June 23, 2026

മലയാള ഐക്യവേദി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
20250122 182739
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഗോത്രഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മലയാള ഐക്യവേദി ആവശ്യപ്പെട്ടു. മാതൃഭാഷ സംബന്ധമായ വിവിധ തരത്തിലുളള പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും മലയാള ഐക്യവേദി ജില്ലാ സമിതി നേതൃത്വം നൽകും.

പ്രീത ജെ. പ്രിയദർശിനി (പ്രസിഡന്റ്), എം. എം. ഗണേശ് (സെക്രട്ടറി), കെ. എ. അഭിജിത്ത് (കൺവീനർ), ജുനൈദ് കൈപ്പാണി (ട്രഷറർ), ബാവ കെ. പാലുകുന്ന് (വൈസ് പ്രസിഡന്റ്), പി. കെ. ജയചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഫെബ്രുവരി 8, 9 തീയതികളിൽ കോഴിക്കോട് സംസ്ഥാന സമ്മേളനം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *