August 24, 2026

തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്‌തു

0
Img 20250123 165807
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു.നമ്പ്യാർകുന്ന് ആനമുണ്ട തങ്കമ്മ (81)യാണ് ആത്മഹത്യ ചെയ്‌തത്. വീടിനു സമീപത്തെ കുളിമുറിയിൽ തുണി കൂട്ടിയിട്ട് തീ കൊളുത്തി യാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. സംഭവത്തിൽ നൂൽപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *