ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം*: *സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന
ജില്ലയില്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്റ്റുകളുടെ നിരോധനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഫീസുകളില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്നും ഓഫീസുകള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഓഫീസ് മേധാവി ഉറപ്പാക്കണം. ഫെബ്രുവരി അഞ്ചിനകം ഓഫീസുകളില്‍ പരിശോധന നടത്തും.





Leave a Reply