July 31, 2026

കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു

0
Img 20250127 141932
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ : കൊളവയലിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു. മുട്ടിൽ പുതുശ്ശേരി വീട്ടിൽ തോമസിന്റെ മകൻ വർഗീസ് (അനീഷ് -44 ) മരിച്ചത്. വീടിന്റെ സ്ലാബിൽ നിർമാണ പ്രവൃത്തികൾക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിൻസി. രണ്ടു കുട്ടികളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *