വിനോദ യാത്ര പോയ കൽപ്പറ്റ സ്വദേശികളുടെ ദാരുണമായ അന്ത്യം; സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു
കൽപ്പറ്റ :കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം കല്‍പ്പറ്റ സ്വദേശികളായ നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ച ദാരുണമായ സംഭവത്തിൽ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ അനുശോചിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ, കെ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply