May 28, 2026

വട്ടക്കുണ്ട് ഉന്നതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

0
20250129 192427
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വട്ടക്കുണ്ട് ഉന്നതിയിലെ താമസക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈത്തിരി പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. പൊതുശ്മശാനത്തിനുള്ള സ്ഥലം വേലികെട്ടി വേര്‍തിരിക്കണം, വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമാക്കണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കണം, വട്ടക്കുണ്ട് – അയനിമുട്ടം റോഡ് പൂര്‍ത്തിയാക്കണം, പയറും മറ്റു ധാന്യങ്ങളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കണ്ണൂരില്‍ ടി.ടി.സിക്ക് പഠിക്കുന്ന കുട്ടിക്കുള്ള സഹായം വ്യക്തിപരമായി ഉറപ്പാക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *