May 28, 2026

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ജീവയുടെ”കരുതൽ           

0
20250129 192701
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ പരിക്ക് കാരണം തുടർ ചികിത്സ വേണ്ടവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ജോയിൻറ് എൻജിനിയേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ( ജീവ ) ധനസഹായധനം കൈമാറി. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി.സിദ്ദിഖ് സഹായധനം കൈമാറി.ജീവയുടെ പ്രസിഡൻ്റ് പ്രജീഷ് പീറ്റർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *