May 7, 2026

അണ്ടര്‍ 10 ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍വോദയ എച്ചോം ജേതാക്കള്‍

0
12
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം :ഒന്നാമത് പ്രൈമറി ചാമ്പ്സ് അണ്ടര്‍ 10 ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വോദയ ഏച്ചോം സ്‌കൂള്‍ വിജയികള്‍. ഫൈനലില്‍ ജി യു പി എസ് അചുരാനത്തെ (50)ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.സ്‌കൂളിലെ കായിക അധ്യാപകനായ ജിജോ മത്തായിയുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത് .വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *