പൊഴുതന കോൺഗ്രസ് ഭവന്റെ കുറ്റിയടിക്കൽ കർമ്മംനടത്തി
പൊഴുതന: കോൺഗ്രസ് ഭവന്റെ കുറ്റിയടിക്കൽ കർമ്മം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പൊഴുതന മണ്ഡലം...
പൊഴുതന: കോൺഗ്രസ് ഭവന്റെ കുറ്റിയടിക്കൽ കർമ്മം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പൊഴുതന മണ്ഡലം...
മേപ്പാടി :മേപ്പാടി അരപറ്റയിൽ ഫുട്ബോൾ കളിക്കിടെ യുവാവിന് ക്രൂര മർദ്ദനം.മർദ്ദനമേറ്റത് താഴെ അരപ്പറ്റ സ്വദേശി അനസ് ജിഹാദ് ചികിത്സായിൽ ആണ്....
കൽപ്പറ്റ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ആദിലക്ഷ്മി. കൽപ്പറ്റ ഓണിവയലിലെ...
കൽപ്പറ്റ :സി.എസ്.ആർ ഫണ്ടിന്റെ മറവിൽ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോൺഗ്രസ്സ് – ബിജെപി പങ്ക് പൊതുസമൂഹം...
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ്...
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ പ്രോജക്ടിന് കീഴിലെ 17 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും...
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 15 ന് നടത്താനിരുന്ന 17-മത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മാറ്റിവെച്ചതായി ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍...
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ മുട്ടില്‍ സെക്ഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി 65 കുറ്റി വിവിധ ഇനം...
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 21-35 നും...
രജിസ്‌ട്രേഷന്‍-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി 17 ന് ഉച്ചക്ക് രണ്ടിന്...