ആശ വര്‍ക്കര്‍മാരെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് തുല്യമായി പരിഗണിക്കണം:പി. പി. ആലി
കല്‍പ്പറ്റ: കേരളത്തിലെ ആരോഗ്യരംഗം നിലനിര്‍ത്താനായി കഠിനാധ്വാനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പക്ഷപാതപരമായി കാണുന്നത് അവസാനിപ്പിച്ച് ആരോഗ്യ ജീവനക്കാരായി അവരെയും പരിഗണിച്ച്...
