കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി
മീനങ്ങാടി: ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര...
മീനങ്ങാടി: ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര...
വൈത്തിരി : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതികളിലുള്ളവർക്കായി പഠന-കായികോപകരണങ്ങളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റും വിതരണവും ഹ്രസ്വ ചിത്ര പ്രദർശനവും നടത്തി....
അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയസൂത്രണ പദ്ധതികളിൽ ബ്ലോക്ക്പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ –...
കൽപ്പറ്റ :സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ 25,83,770 രൂപയുടെ ഇളവ് അനുവദിച്ചു....
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംശദായ കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് അംശാദായം അടയ്ക്കാന്‍ അദാലത്ത് നടത്തുന്നു. കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക്...
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികളും കോലധാരികളും 2024 ഏപ്രില്‍ മുതല്‍ 2024...
സപ്ലൈകോ മുഖേന ജില്ലയില്‍ ഇതുവരെ 7923.24 ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, പനമരം, മാനന്തവാടി,...
കല്പറ്റ :കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ...
തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ആദ്യഘട്ട അന്തിമ വിജ്ഞാപനം മാർച്ചിൽ നടക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ. ജില്ലയിലെ...
ബത്തേരി :സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ ഹൈസ്‌ക്കൂളില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു....