June 21, 2026

എംഎല്‍എ ഫണ്ട് അനുവദിച്ചു

0
Dgsdggh
By ന്യൂസ് വയനാട് ബ്യൂറോ

മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ പനമരം കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് 90 ലക്ഷം രൂപയുടെയും മാനന്തവാടി ജി.കെ.എം സ്‌കൂളില്‍ കഞ്ഞിപ്പുര നിര്‍മ്മാണ പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.എംഎല്‍എ ടി.സിദ്ദീഖിന്റെ ആസ്തി വികസന നിധിയില്‍ നിന്നും പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തികരിക്കുന്നതിന് 26 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *