ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കരാര്‍...
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കരാര്‍...
മുടക്കൊല്ലി:ലോക വനദിനത്തോടനുബന്ധിച്ച് സൗത്ത് വയനാട് ഡിവിഷനില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂടക്കൊല്ലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന്...
മേപ്പാടി:ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മേപ്പാടി സൂചിപ്പാറ ഇക്കോ ടൂറിസം സെന്ററിനെ ഹരിത...
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് ആയുഷ് മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു....
മാനന്തവാടി താലൂക്കിലെ കരിമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. പരിസരവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ...
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ക്ക്...
കാവുംമന്ദം: കൗമാര പ്രായത്തിലെ കുട്ടികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കായിക ക്ഷമത വളർത്തുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിൽ...
ദേശീയ ഇമ്മ്യൂണൈസേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലയില്‍ കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍ കുറവുള്ള മേഖലകളിലെ...
ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. കുടുംബശ്രീ മിഷനും എക്സൈസ് വകുപ്പും സംയുക്തമായി ലഹരി വിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെ...
ക്ഷയരോഗ ബാധിതര്‍ക്ക് നിക്ഷയ് മിത്ര പദ്ധതിയിലൂടെ ചികിത്സാ കാലയളവില്‍ അധിക പോഷകവും സാമൂഹിക പിന്തുണയും ഉറപ്പാക്കാം.രോഗബാധിതര്‍ക്ക് അധിക പോഷകവും...