സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
ഇന്ന് രാവിലെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിര്‍ത്തിയിരുന്ന കെ.എല്‍ 12 കെ 4677...
ഇന്ന് രാവിലെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിര്‍ത്തിയിരുന്ന കെ.എല്‍ 12 കെ 4677...
ദുരന്തമുണ്ടായത് മുതല്‍ എല്ലാവരും അവരവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പുനരധിവാസത്തിനും ഈ കൂട്ടായ പ്രയത്നവും സഹായവുമുണ്ടാ വണമെന്ന് പ്രതിപക്ഷ...
മനുഷ്യത്വത്തിന്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ കേരളം ഉയര്‍ത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്ന ആദ്യത്തെയും...
ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടൌണ്‍...
വയനാട് ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ജൂലൈ 30 ന്...
ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ടി.സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. അതി തീവ്ര ദുരന്ത മായി പ്രഖ്യാപിക്കാന്‍...
ദുരന്ത പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ലോകം...
ബത്തേരി: ബത്തേരി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ എല്‍സി പൗലോസ് അവതരിപ്പിച്ചു.മാലിന്യ നിര്‍മ്മാര്‍ജനം ലക്ഷ്യം വച്ച്...
മീനങ്ങാടി: സ്ത്രീകളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ലെന്ന് പ്രിയങ്കാഗാന്ധി എം പി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകര്‍മ്മസേന,...
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാര്‍ഹമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് പ്രിയങ്കാഗാന്ധി എം പി.ലൈഫ് ഭവനപദ്ധതിയില്‍ അഞ്ഞൂറിലേറെ വീടുകള്‍, മൊബൈല്‍ വെറ്ററിനറി...