മാനന്തവാടിയിൽ തട്ടുകടയിൽ വയോധികന് മർദ്ദനം; കടയുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്
മാനന്തവാടി: മാനന്തവാടിയിൽ തട്ടുകടയിൽ വച്ച് വയോധികന് മർദ്ദനമേറ്റതായി പരാതി. പരിയാരംകുന്ന് പയ്യാനിക്കൽ സുരേന്ദ്രൻ (62) ആണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ...
മാനന്തവാടി: മാനന്തവാടിയിൽ തട്ടുകടയിൽ വച്ച് വയോധികന് മർദ്ദനമേറ്റതായി പരാതി. പരിയാരംകുന്ന് പയ്യാനിക്കൽ സുരേന്ദ്രൻ (62) ആണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ...
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം പേര്യയില്‍ നടത്തിയ റെയ്ഡില്‍ കെഎസ്ബിസി ഷോപ്പ്,ബാര്‍ അവധി ദിവസമായ ഇന്നത്തെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച...
വെള്ളമുണ്ട: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ,...
മാനന്തവാടി:പൊതുജനങ്ങളോട് അടുത്ത് ഇടപ്പെടുന്ന സർക്കാർ സംവിധാനമാണ് പോലീസ് സേനയെന്നും പോലീസ് ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്നാവണം കൃത്യനിർവഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പിണറായി...
കൽപ്പറ്റ: ഉരുൾ ദുരന്തം കഴിഞ്ഞു 7 മാസം ആയിട്ടും നിരവധി തവണ നിയമസഭയ്ക്ക് അകത്തും പുറത്തും കത്തു മുഖേനയും ആവശ്യപ്പെട്ടിട്ടും...
കൽപ്പറ്റ :കുടുംബശ്രീ മിഷന്‍ നോര്‍ക്കയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രതാ(പേള്‍) പദ്ധതിയിലൂടെ വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസി...
കല്ലുവയൽ: മടാപ്പറമ്പ് കല്ലുവയൽ ഭാഗത്ത് ചികിൽസ അപ്രാപ്യമായ നിലയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്‌തു. ഫോറസ്റ്റ്...
മേപ്പാടി: വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ‘ഹോപ്’ പദ്ധതിയുടെ ഭാഗമായി മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കും,...
വൈത്തിരി: വൈത്തിരി പാര്‍ക്കില്‍ വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഒത്തുചേരലും ടീഷര്‍ട്ട് വിതരണവും നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസി:എം.വി...
മാനന്തവാടി:ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിനെതിരെ മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം.ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ ഇന്ന് മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും...