പരിസ്ഥിതി ദിനാചരണം: മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് ഹൈസ്‌കൂളിൽ ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു
മീനങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ബോധവൽക്കരണ ക്ലാസുകൾ, കലാജാഥകൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
മിനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം സംസാരിച്ചു.





Leave a Reply