വയനാട് മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ വാര്‍ഡ് അടച്ചിട്ടതില്‍ ബി.ജെ.പി പ്രതിഷേധിച്ചു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വാര്‍ഡ് ദിവസങ്ങളായി അടച്ചിട്ടതിനെതിരെ ബിജെപി പ്രതിഷേധിച്ചു. രോഗികള്‍ ഇല്ലാത്തതിനാല്‍ ആണ് അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതര്‍...
