പെരിക്കല്ലൂർ കുടിയിറക്ക് നോട്ടീസ് സർക്കാർ ഉടൻ ഇടപെടണം: ബിജെപി വയനാട് ജില്ലാ കമ്മിറ്റി* *പെരിക്കല്ലൂർ എത്തി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.
പുൽപള്ളി: ,പെരിക്കല്ലൂർ പ്രദേശത്ത് കാലങ്ങളായി പട്ടയം ഉള്ളതും നികുതി അടയ്ക്കുന്നതുമായ ഭൂമിക്ക് കർണാടക സ്വദേശിനി അവകാശമുന്നയിച്ചു കൊണ്ട് വക്കീൽ നോട്ടീസ്...
