ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ വീഴരുത്; കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ
കൽപ്പറ്റ: ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ ബോക്സിങ് കായികതാരങ്ങൾ കുടുങ്ങിപ്പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ (KSABA) അഭ്യർത്ഥിച്ചു....
