June 19, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: യൂണിഫോം വിതരണവും അനുമോദനവും നടത്തി

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ പൊതുപരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുകയും യൂണിഫോം വിതരണവും നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.റേഡിയോ ബഷീറിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗിക്കുള്ള റേഡിയോ വിതരണവും ചടങ്ങില്‍ നടന്നു.മധു ഉദയകുമാര്‍ അധ്യക്ഷനായി. എസ്.ഐ മിനി മോള്‍, എച്ച്. എം ഫാത്തിമത്ത് ഷംല തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *