കുണ്ടാല മന്‍ഹജു തസ്‌കിയ്യക്ക് പുതിയ നേതൃത്വം
മാനന്തവാടി : ബഹുമുഖ പദ്ധതികളോടെ കുണ്ടാലയില്‍ പ്രവര്‍ത്തിക്കുന്ന മന്‍ഹജു തസ്‌കിയ്യതുല്‍ ഇസ്ലാമിയ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു.പി. ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.അബ്ദുസ്സമദ് സുഹ്‌രിയുടെ അധ്യക്ഷനായി.വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും സി റഫീഖ് സഖാഫി അവതരിപ്പിച്ചു. പി. ഉസ്മാന്‍ മൗലവിയെ ചെയര്‍മാനായി തെരഞെടുത്തു.2025-28 വര്‍ഷത്തെ കമ്മറ്റി ഭാരവാഹികള്‍ ടി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (പ്രസിഡണ്ട്) എം പി അലി സഖാഫി, കെ. ഹുസൈന്‍ മൗലവി (വൈ. പ്രസി) സി റഫീഖ് സഖാഫി (ജനറല്‍ സെക്രട്ടറി) പി റഫീഖ്, എം. പി ഉവൈസ് (സെക്രട്ടറിമാര്‍) പിലാക്കണ്ടി ഉസ്മാന്‍ (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു





Leave a Reply