May 9, 2026

ബാണസുര ഡാം ഷട്ടര്‍ നാളെ ഉയര്‍ത്തും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ നാളെ (ജൂണ്‍ 27) രാവിലെ 10 ന് ഉയര്‍ത്തും. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറില്‍ വിളിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *