May 9, 2026

വായനാദിനാചരണം സംഘടിപ്പിച്ചു

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ഗവ. ടി.ടി.ഐയില്‍ നടത്തിയ വായനാദിനാചരണ പരിപാടികള്‍ പനമരം പോലീസ് സബ് ഇന്‍സ്പെക്‌റും എഴുത്തുകാരനുമായ ദാമോദരന്‍ ചീക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപനത്തിന്റെ മികവിന് വായനാശീലം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ക്വിസ് മത്സരം, പോസ്റ്റര്‍ രചന മത്സരം, പുസ്തക റിവ്യൂ എന്നിങ്ങനെ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.കെ സന്തോഷ് ,എം.ബി. ആദിത്യ ,എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *