May 1, 2026

ഇ.വി.എം മിഷീന്‍ ഉപയോഗിച്ച് വിദ്യാലയ ഇലക്ഷന്‍ നടത്തി തരിയോട് സെന്റ് മേരീസ്

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: സെന്റ് മേരീസ് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് സ്‌കൂള്‍ ലീഡര്‍, സാഹിത്യ സമാജം സെക്രട്ടറി തെരഞ്ഞെടുപ്പ് ഇ.വി.എം. മിഷിന്‍ ഉപയോഗിച്ച് നടത്തിയത് കുട്ടികള്‍ക്ക് ഇലക്ഷന്‍ അറിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായി. വിദ്യാര്‍ത്ഥികള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീവര്‍, പോളിങ്ങ് ഓഫീസര്‍മാരായി ഇലക്ഷന്‍ നടത്തി. സ്‌കൂള്‍ ലീഡറായി മാസ്റ്റര്‍ ആഷിന്‍ ഇമാനുവേല്‍, സാഹിത്യ സമാജം സെക്രട്ടറിയായി കുമാരി.ലിസ്മരിയ വിന്‍സന്റ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനാധ്യാപകന്‍ സജി ജോണ്‍ അധ്യാപരായ ,സവിത , ലിജി, സിസ്റ്റര്‍. ദീപ, സിസ്റ്റര്‍ . അല്‍ഫോന്‍സ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *