May 2, 2026

പത്മ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
IMG-20250515-WA0228(5)
By ന്യൂസ് വയനാട് ബ്യൂറോ

 

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം, വിശിഷ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം. അപേക്ഷകള്‍ ജൂലൈ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ഓഫീസിലോ https://awards.gov.in ഓണ്‍ലൈനായോ നല്‍കാം. പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്ന വ്യക്തികളുടെ അതത് മേഖലയിലെ,വിഷയത്തിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://padmaawards.gov.in ലഭിക്കും. ഫോണ്‍- 04936202251.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *