July 28, 2026

ക്വട്ടേഷൻ ക്ഷണിച്ചു

0
IMG-20250515-WA0228(5)
By ന്യൂസ് വയനാട് ബ്യൂറോ

 

ഐടിഡിപിക്ക് കീഴിൽ പ്രവർത്തിക്കുന്ന ചീപ്രം, മഠംകുന്ന് നഗറുകളിലെ ഷെഡുകളിൽ താമസിക്കുന്ന 49 കുടുംബങ്ങൾക്ക് 24×18 (90 ജിഎസ്എം) വലിപ്പത്തിലുള്ള 49 ടാർപോളിൻ ഷീറ്റുകൾ (എല്ലാ ചിലവുകളും ഉൾപ്പെടെ) വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലായ് 14 ന് വൈകിട്ട് രണ്ടിനകം ഐടിഡിപി ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത് 673122 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04936 202232.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *