May 5, 2026

റിന്‍ഹ ഫാത്തിമയുടെ പുസ്തകം പ്രകാശനം ചെയ്തു

0
site-psd-368
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:അക്ഷര ദീപം പ്രസിദ്ധീകരിച്ച റിന്‍ഹ ഫാത്തിമയുടെ ‘ചെറുതിരിതന്‍ വെളിച്ചത്തിനരികില്‍’ എന്ന കവിത സമാഹാരം എഴുത്തുകാരന്‍ ടി കെ മുസ്തഫ വയനാട് പ്രകാശനം ചെയ്തു.
അധ്യാപികയും എഴുത്തുകാരിയുമായ കെ ടി ജീജ ഏറ്റു വാങ്ങി.
അക്ഷര ദീപം സാംസ്‌കാരിക സമിതി ജില്ല പ്രസിഡന്റ് ലേഖ വയനാട് പുസ്തക പരിചയം നടത്തി.എഴുത്തുകാരി ഷമീന പച്ചിലക്കാട് സംസാരിച്ചു.റിന്‍ഹ ഫാത്തിമ മറുപടി പ്രസംഗം നടത്തി.നെല്ലാറച്ചാല്‍ ഗവണ്‍മെന്റ് ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍ഹ ഫാത്തിമ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *