കെഎസ്എസ്പിഎ അനുസ്മരണ യോഗം നടത്തി
കല്‍പ്പറ്റ:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപക നേതാവും ആയിരുന്ന കെ വിക്രമന്‍ നായരുടെ നാലാം ചരമ ദിനം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. കല്‍പ്പറ്റ നടന്ന അനുസ്മരണയോഗം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍എം കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി കെ സുരേന്ദ്രന്‍ അധ്യക്ഷനായി.
കെ ശശികുമാര്‍, പിഎം ജോസ്,ടിവി കുര്യാക്കോസ്, കെ സുബ്രഹ്‌മണ്യന്‍, രമേശന്‍ മാണിക്യന്‍, കെ ജി രവീന്ദ്രന്‍, ടി സതീഷ് കുമാര്‍ സംസാരിച്ചു.





Leave a Reply