May 5, 2026

ദുരന്ത നിവാരണ പരിശീലനം നടത്തി

0
site-psd-436
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന ദുരന്തനിവാരണ ക്യാമ്പ് ദുരന്ത നിവാരണക്ലബ് കേഡറ്റുകള്‍ക്കായി ദുരന്ത നിവാരണ പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചു. ദുരന്തമുന്നൊരുക്കത്തിന്റെ ഭാഗമായി മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ചെയ്യാന്‍ കഴിയുക എന്ന് ഹ്യൂമെയിന്‍ വേള്‍ഡ് ഫോര്‍ അനിമല്‍സ് ഇന്ത്യ എന്ന സംഘടനയിലെ അംഗങ്ങളായ സന്തോഷ്, അക്ഷത എസ്, നയന സ്‌കറിയ, ആഷ്ലി ജോര്‍ജ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍ എം,എച്ച്എം ഷീജ ജെയിംസ്, സ്മിത പിപി, ജ്യോതി എംഎസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *