April 16, 2026

കര്‍ഷക ദിനാചാരണം

0
site-psd-201
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഒയിസ്‌ക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി അഡ്വ. അബ്ദുറഹ്‌മാന്‍ കാതിരി ഉദ്ഘാടനം ചെയ്തു.മികച്ച വൈവിധ്യ കര്‍ഷകനായ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോക്ടര്‍ എ ടി സുരേഷ് അധ്യക്ഷനായി. ലവ്ലി അഗസ്റ്റിന്‍ കര്‍ഷക ദിന സന്ദേശം നല്‍കി. അഡ്വ. എസ് എ നസീര്‍ സി കെ സിറാജുദ്ധീന്‍, ഉമ്മര്‍ എം ലിലിയ തോമസ് എല്‍ദോ ഫിലിപ്പ്, ഡോക്ടര്‍ അനിത ടി സി. ഷംന നസീര്‍,നിഷ ദേവസ്യ, എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *