July 30, 2026

ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ

0
site-psd-252
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇത്തവണത്തെ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചു. ജില്ലയില്‍ ഓണാഘോഷത്തിന് സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *