അളവിൽ കൂടുതൽ മദ്യം: ബത്തേരിയിലെ വീട്ടിൽ എക്സൈസ് പരിശോധന; വീട് ഭാര്യമാതാവിന്റെ പേരിലെന്ന് ആന്റോ അഗസ്റ്റിൻ
കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിന്റെ കോളിയാടിയിലെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി. ആന്റോ അഗസ്റ്റിന്റെ ഭാര്യമാതാവ് ലില്ലി ജോസ് വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് എത്തിയത്. എന്നാൽ മദ്യം കണ്ടെത്തിയ വീട് ലില്ലി ജോസിന്റെ പേരിലുള്ളതാണെന്നാണ് ആന്റോയുടെ വാദം.




Leave a Reply