May 26, 2026

വയനാട്ടിൽ അടിയന്തരമായി എയർ ആംബുലൻസ് സൗഹര്യം ഒരുക്കണമെന്ന് ജനതാ ദൾ (എസ് ) വയനാട് ജില്ലാ കമ്മിറ്റി.

0
IMG_20250829_112327
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി :വയനാട്ടിലേക്കുള്ള താമരശേരി ചുരം റോഡ് മലയിടിച്ചലിനെ തുടർന്ന് ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ വയനാട്ടിൽ അടിയന്തരമായി എയർ ആംബുലൻസ് സൗഹര്യം ഒരുക്കണം. മാന്തന്തവാടി മെഡിയ്ക്കൽ കോളേജിലും, സുൽത്താൻ ബത്തേരി , കൽപ്പറ്റ താലൂക്ക് ആശുപത്രികളിലും ആവശ്യമായ കാഡിയാക്ക് ഡോക്ടർമാരെ നിയമിക്കണമെന്നും മറ്റു പ്രൈവറ്റ് ആശുപതികളിൽ പൊതുജനങ്ങൾക്ക് സൗജന്യ ചികിൽസാ സൗഹര്യം അടിയന്തരമായി ഒരുക്കണമെന്ന് ജനതാ ദൾ (എസ് ) വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

 

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ഏ.ജെ . കുര്യൻ, വി.പി. വർക്കി, സുബയർ കടന്നോളി, അന്നമ്മ പൗലോസ്, അമീർ അറയ്ക്കൽ, സി.അയ്യപ്പൻ, വിശ്വനാഥൻ,കെ.കെ.ദാസൻ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *