ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു
തോണിച്ചാൽ : സേവാഭാരതി എടവക യൂണിറ്റിന്
കൈതവള്ളി കളത്തിൽ ശ്രീനിവാസൻ,ഭാര്യ ഇന്ദു മതി, പയ്യമ്പള്ളി 54 സ്വദേശി വാസു എന്നിവർ സൗജന്യമായി നൽകിയ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് കെ ബാബു സെക്രട്ടറി പി സുന്ദരൻ ജില്ലാ വൈസ് പ്രസിഡണ്ട് പി പരമേശ്വരൻ എന്നിവർ ഏറ്റുവാങ്ങി.ചടങ്ങിൽ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് കെ ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് പി.പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു.ടി സുരേഷ് നന്ദി രേഖപ്പെടുത്തി.





Leave a Reply