February 18, 2026

ചുരം യാത്ര പ്രശ്‌നം കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് നാളെ

0
site-psd-383
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട് ചുരത്തിന്റെ സംരക്ഷണത്തിനും യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണക്കെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മാണി മുതല്‍ ലക്കിടിയില്‍ പ്രവേശന കവാടത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. അഡ്വ: സജീവ് ജോസഫ്, ജമീല ആലിപ്പറ്റ, അഡ്വ: ടി. സിദ്ദിഖ്, എം.ല്‍.എ., എം.ല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.ല്‍.എ, ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവര്‍ പ്രതിഷേധ സദസില്‍ പങ്കെടുക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *