July 18, 2026

കൽപ്പറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ഹരിത ബൂത്ത് ഒരുക്കി

0
IMG_20251212_124629
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജി വി എച്ച് എസ് എസ് മുണ്ടേരി സ്കൂളിൽ ആണ് ഹരിത ബൂത്ത് ഒരുക്കിയിരുന്നത്ത്. ഹരിത പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു കൊണ്ടാണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. ഓല കുരുത്തോല മുള പേപ്പർ എന്നിവ ഉപയോഗിച്ചാണ് ബൂത്തുകൾ ഒരുക്കിയത്. കൂടാതെ തുണികളിൽ ഖര മാലിന്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ എഴുതി ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *