തദ്ദേശ തെരഞ്ഞെടുപ്പ് മുസ്‌ലിം ലീഗിന്റേത് അഭിമാനകരമായ വിജയം യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രം: മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: മുസ്‌ലിം ലീഗിന്റെ അഭിമാനകരമായ വിജയമാണ് വയനാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുസ്‌ലിം ലീഗ്...
കല്‍പ്പറ്റ: മുസ്‌ലിം ലീഗിന്റെ അഭിമാനകരമായ വിജയമാണ് വയനാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുസ്‌ലിം ലീഗ്...
കല്‍പ്പറ്റ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ തൊഴില്‍ എന്ന സ്വപ്നത്തെ കുഴിച്ചു മൂടുന്ന വിധത്തില്‍ തൊഴിലുറപ്പ് നിയമം ഭേദഗതി...
മാനന്തവാടി :നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി നഗരസഭയുമായി ചേർന്ന് മാനന്തവാടി വൈ എം സി...
കൽപ്പറ്റ :സംസ്ഥാനത്ത് പശുക്കളില്‍ കാണപ്പെടുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ...
കല്‍പ്പറ്റ: ബിരുദധാരികള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ഉതകുന്ന രീതിയില്‍ നൂതന സംരംഭകരാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോടിലെ...
കോഴിക്കോട് : കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെയുള്ള...
പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ രംഗത്ത്. പുല്‍പ്പള്ളി...
മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 20ന്...
കല്‍പ്പറ്റ: കിസാന്‍ സര്‍വീസ് സൊസൈറ്റി(കെഎസ്എസ്) ദേശീയ കണ്‍വന്‍ഷന്‍ 19 മുതല്‍ 21 വരെ പുല്‍പ്പള്ളി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി...
മാനന്തവാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽമാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്‌ലിം ലീഗ് പ്രതിനിധികളുടെ സംഗമം നാളെ...