November 10, 2026

ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റാൻ സാധിച്ചിട്ടില്ല.

0
IMG_20251216_093233
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ യന്ത്രത്തകരാറ് കാരണം കുടുങ്ങിയ കണ്ടെയിനർ ലോറി ഇതുവരെ ആയിട്ടും മാറ്റാൻ സാധിച്ചിട്ടില്ല. ലോറി ഉടനെ മാറ്റാനുള്ള ജോലികൾ നടക്കുന്നുണ്ട്.

വാഹനങ്ങൾ വൺവെ ആയിട്ട് കടന്ന് പോവുന്നുണ്ടെങ്കിലും ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സമാണ് നേരിടുന്നത്.

ചിപ്പിലിത്തോട് മുതൽ മുകളിലേക്ക് വാഹനനിര ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ചുരം വഴി യാത്രക്ക് തയ്യാറെടുക്കുന്നവർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക. അത്യാവശ്യത്തിനുള്ള വെള്ളം ഭക്ഷണം കയ്യിൽ കരുതുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news