പൂക്കോട് വെറ്റിറിനറി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മിന്നും വിജയം
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ 25 ൽ21 സീറ്റ് നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ എതിരില്ലാതെ 13 സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചിരുന്നു.
വൈത്തിരി ടൗണിൽ ആഹ്ലാദ പ്രകടനം നടന്നു.ജില്ല സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ,ജില്ലാ പ്രസിഡൻ്റ് ആദർശ് എം എസ് , എൻ ആർ ഇ ജി എ ജില്ല പ്രസിഡൻ്റ് എൽ.സി ജോർജ്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്നിവർ സംസാരിച്ചു.





Leave a Reply