ഡിജിറ്റല്‍ ഡി -അഡിക്ഷനെതിരെ പോലീസിന്റെ ‘ഡി-ഡാഡ്’: അദ്ധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ: കുട്ടികളിലും, കൗമാരക്കാരിലും മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള കേരളാ പോലീസിന്റെ ‘ഡി-ഡാഡ്'(ഡിജിറ്റല്‍...
