മൈസൂരു: എച്ച്.ഡി കോട്ട ഉദ്ദർ ക്യാമ്പിൽ ഡ്യൂട്ടിയിലായിരുന്ന ഫോറസ്റ്റ് ഗാർഡ് സുപ്രീതാണ് രാവിലെ നീന്താനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്. വനംവകുപ്പും മാനന്തവാടി ഫയർഫോഴ്സും പനമരം സി എച്ച് റെസ്‌ക്യൂ ടീമും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply