April 26, 2026

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

0
IMG_20260426_122248
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീട്കളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ടയിൽ നിന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി മുഹമ്മദ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ.മുഫീദ തസ്‌നി . റസാക്ക് അണക്കായി. സമദ് കണ്ണിയൻ. അഷറഫ് കെ.റഷീദ് എ.പി.സുബൈർ ഇ കെ.യൂസഫ് എം.അസർ എം.ഹ്‌മാൻ പി. ഷിഹാബ്.റഷീദ് പി. സലാം.സാജിർ പി.കെ. സമത് ടി.ഫിറോസ് . തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *